അത്മസ്നേഹത്തില്
നിറം കലര്‍ത്തിയപ്പോള്‍
നിന് കൈവെള്ളയില്‍
പുരണ്ട പാപത്തിന് വിഷക്കറ
എന്റെ കണ്ണുനീരാല്‍
കഴുകിക്കളയാനാകുമെങ്കില് ;
ഞാന്‍ നിനക്ക് വേണ്ടി കരയാം.
കണ്ണുനീര് വറ്റും വരെ...!!
നിറം കലര്‍ത്തിയപ്പോള്‍
നിന് കൈവെള്ളയില്‍
പുരണ്ട പാപത്തിന് വിഷക്കറ
എന്റെ കണ്ണുനീരാല്‍
കഴുകിക്കളയാനാകുമെങ്കില് ;
ഞാന്‍ നിനക്ക് വേണ്ടി കരയാം.
കണ്ണുനീര് വറ്റും വരെ...!!
കൊള്ളാം ചേട്ടാ......വളരെ നന്നായിട്ടുണ്ട്
ReplyDeleteAll your works are depressing and sad.. why.. is that your feeling?
ReplyDelete