എന്നില്‍
ആളിക്കത്തി
കെട്ടടങ്ങിയത്
വെറും വികാരങ്ങള്‍
മാത്രമായിരുന്നു!
ആളിക്കത്തി
കെട്ടടങ്ങിയത്
വെറും വികാരങ്ങള്‍
മാത്രമായിരുന്നു!
ജീവനും,ചോരയും,
മാംസവുമില്ലാതെ
നിശ് ചേതനമായ
വികാരങ്ങള്‍ !
മാംസവുമില്ലാതെ
നിശ് ചേതനമായ
വികാരങ്ങള്‍ !
അതാണ്,നീയെന്നില്‍
പടര്‍ന്നിറങ്ങിയപ്പോള്‍
എനിക്ക്
പടര്‍ന്നിറങ്ങിയപ്പോള്‍
എനിക്ക്
നിര്‍വികാരനാകേണ്ടി വന്നത്!!
No comments:
Post a Comment