ഇന്നലെ,
രാവിന്‍റെയന്ത്യത്തില്‍
വിയര്‍പ്പു ഗന്ധവും,
ബീജഗന്ധവും,
മദ്യഗന്ധവും നിറഞ്ഞ
എന്‍റെ കുടുസ്സു-
മുറിക്കുള്ളില്‍ വച്ച്
അവളെ ഞാന്‍ കൊന്നു..!
എന്‍റെ പ്രണയത്തെ..!
വിയര്‍പ്പു ഗന്ധവും,
ബീജഗന്ധവും,
മദ്യഗന്ധവും നിറഞ്ഞ
എന്‍റെ കുടുസ്സു-
മുറിക്കുള്ളില്‍ വച്ച്
അവളെ ഞാന്‍ കൊന്നു..!
എന്‍റെ പ്രണയത്തെ..!
ഇനിയെന്നില്‍ പ്രണയമില്ല.
ഹൃദയ വികാരങ്ങളും ..
ഹൃദയ വികാരങ്ങളും ..
ഒളിക്കാനൊരിടം.!
വീണ്ടുമാ ഗര്‍ഭപാത്രത്തിലേക്ക്..!!
വീണ്ടുമാ ഗര്‍ഭപാത്രത്തിലേക്ക്..!!
No comments:
Post a Comment