പ്രണയാന്ത്യം
അവള്‍ക്കു പറയാന്‍
ആയിരം നാവായിരുന്നു.!
ആയിരം നാവായിരുന്നു.!
അവനു കേള്‍ക്കാന്‍
കേള്‍വി കുറഞ്ഞ
രണ്ടു കാതുകളും.!!
കേള്‍വി കുറഞ്ഞ
രണ്ടു കാതുകളും.!!
അതാവാം,പ്രണയം
പുലഭ്യം പറഞ്ഞപ്പോള്‍
അവന് നിശബ്ധനാകേണ്ടി
വന്നത്..!!
പുലഭ്യം പറഞ്ഞപ്പോള്‍
അവന് നിശബ്ധനാകേണ്ടി
വന്നത്..!!
No comments:
Post a Comment