ആകാശം
എനിക്കിഷ്ട്ടമാണ്.
മഞ്ഞണിഞ്ഞ
രാത്രികളെയും,...
നിലാവുള്ള രാത്രികളില്‍
വെറുതെ നീലാകാശം
നോക്കി കിടക്കാറുണ്ട്..
നിലാവിനോട്
ഞാന്‍ കഥകള്‍ പറയും,
മേഘങ്ങളോടു വേദനകളും...
നീലാകാശ ചെരുവില്‍
ചന്ദ്രനോടൊപ്പം ഒരിക്കല്‍
ഞാന്‍ യാത്ര ചെയ്തപ്പോള്‍..
ഒരു കുഞ്ഞു നക്ഷത്രത്തെ കണ്ടു.
അവനു മനുഷ്യന്റെ
രൂപമായിരുന്നു!!
തൂവെള്ള ചിറകുകളും.
മേഘങ്ങളുടെ തൂവെള്ള -
പുതപ്പു വലിച്ചു മാറ്റി
അവന് എന്നരികില്‍ വന്നു.
അടുക്കും തോറും
അവനൊരു-ശലഭമായി
എനിക്ക് തോന്നി.
എന്റെ അരികില്‍
അവന് വന്നിരുന്നു..
മുഖത്തേക്ക് ഞാന്‍
സൂക്ഷിച്ചു നോക്കി..
എന്റെ അതെ രൂപം.
ചിറകുണ്ടെന്നു മാത്രം..
അവന് ഗന്ധര്‍വനായിരുന്നു.!
ഗന്ധര്വന്;
അവനെന്റെ പ്രതിരൂപമാണോ?
എനിക്കിഷ്ട്ടമാണ്.
മഞ്ഞണിഞ്ഞ
രാത്രികളെയും,...
നിലാവുള്ള രാത്രികളില്‍
വെറുതെ നീലാകാശം
നോക്കി കിടക്കാറുണ്ട്..
നിലാവിനോട്
ഞാന്‍ കഥകള്‍ പറയും,
മേഘങ്ങളോടു വേദനകളും...
നീലാകാശ ചെരുവില്‍
ചന്ദ്രനോടൊപ്പം ഒരിക്കല്‍
ഞാന്‍ യാത്ര ചെയ്തപ്പോള്‍..
ഒരു കുഞ്ഞു നക്ഷത്രത്തെ കണ്ടു.
അവനു മനുഷ്യന്റെ
രൂപമായിരുന്നു!!
തൂവെള്ള ചിറകുകളും.
മേഘങ്ങളുടെ തൂവെള്ള -
പുതപ്പു വലിച്ചു മാറ്റി
അവന് എന്നരികില്‍ വന്നു.
അടുക്കും തോറും
അവനൊരു-ശലഭമായി
എനിക്ക് തോന്നി.
എന്റെ അരികില്‍
അവന് വന്നിരുന്നു..
മുഖത്തേക്ക് ഞാന്‍
സൂക്ഷിച്ചു നോക്കി..
എന്റെ അതെ രൂപം.
ചിറകുണ്ടെന്നു മാത്രം..
അവന് ഗന്ധര്‍വനായിരുന്നു.!
ഗന്ധര്വന്;
അവനെന്റെ പ്രതിരൂപമാണോ?
nilavinodu orayiram kadhakal parayan e gandharvanu kazhiyate...nannayirikunnu.....
ReplyDeleteshalabhamayi arukil vanna gandhravanodu enthanu paranjathu ..........nilavinodu paranja kadhakel ee blogil ezhuthan marakkaruthu ..........!!!!
ReplyDelete