ഒരിക്കല്‍,
ഞാന്‍ നിനക്കൊരു-
ചുവന്ന
പനിനീര്‍പൂവ് തന്നു.
അതില്‍ നിറയെ
എന്‍റെ പ്രണയമായിരുന്നു.
ഇന്ന്,
നീയെനിക്കൊരു-
ചുവന്ന
ചെമ്പരത്തിപൂവ് തന്നു.
ചെവിയില്‍ വയ്ക്കാന്‍ !
!!
ഞാനത്
ചെവിയില്‍ വയ്ക്കില്ല.!!
വാടാതെ
കാത്തു വയ്ക്കുന്നു..
നിന്‍റെ ഓര്‍മ്മക്കല്ല...!!
ആ പൂവിന്‍റെ ഓര്‍മയ്ക്ക്..!!!
"പ്രണയം..സുഖമുള്ളൊരു നൊമ്പരം."
ഞാന്‍ നിനക്കൊരു-
ചുവന്ന
പനിനീര്‍പൂവ് തന്നു.
അതില്‍ നിറയെ
എന്‍റെ പ്രണയമായിരുന്നു.
ഇന്ന്,
നീയെനിക്കൊരു-
ചുവന്ന
ചെമ്പരത്തിപൂവ് തന്നു.
ചെവിയില്‍ വയ്ക്കാന്‍ !
!!
ഞാനത്
ചെവിയില്‍ വയ്ക്കില്ല.!!
വാടാതെ
കാത്തു വയ്ക്കുന്നു..
നിന്‍റെ ഓര്‍മ്മക്കല്ല...!!
ആ പൂവിന്‍റെ ഓര്‍മയ്ക്ക്..!!!
"പ്രണയം..സുഖമുള്ളൊരു നൊമ്പരം."
ഇന്ന്, നീ എനിക്കൊരു-
ReplyDeleteചുമന്ന ചെമ്പരത്തിപൂവ് തന്നു..
അത് ഞാന്‍ ചെവിയില്‍ വെയ്ക്കില്ല..
വാടാതെ കാത്തു വെയ്ക്കുന്നു.. athu nannyi!! vachal prachanam ayenee.....!!!