home

Saturday, November 20, 2010

കുഞ്ഞാട്..


ഞാനെന്‍ 
ഹൃദയത്തിന്‍ 
ശൂന്യമാം താഴ്‌വരയില്‍
ആട്ടിന്‍പറ്റങ്ങളെ
മേയുവാനയച്ചു.
അവയുടെ
കാലടികളേറ്റെന്‍ ഹൃദയം
കണ്ണാടി വീടുപോല്‍
തകര്‍ന്നു പോയി!

എന്നിട്ടും,ഞാന്‍ മരിച്ചില്ല.!!

1 comment:

  1. ശൂന്യമായ താഴ്വരയില്‍ മേയാനയച്ചാല്‍ ആടുകള്‍ ഇങ്ങിനെ ചെയ്തില്ലേങ്കിലെ അത്ഭുതമുള്ളൂ

    ReplyDelete