എന്‍ ഹൃദയത്തിലണപൊട്ടിയോഴുകുന്നോ-
രാര്‍ദ്രമാം സ്നേഹത്തിന് മുത്തു ഞാന്‍ തിരയവേ,
ഒന്നു മിണ്ടാതെ,ഒരുവാക്ക് പറയാതെ-
എന്നില്‍ നിന്നകന്നു പോയതെന്താണ് നീ ?
പുഷ്പതിനുള്ളിലെ തേന്‍കണം പോലെ -
ഞാന്‍ നിന്നിലെ സ്നേഹം കൊതിച്ചപ്പോള്‍..
കാറ്റിലിളകി പറക്കുന്നയിലകള് പോല്‍-
പറന്നകന്നെങ്ങൂ മറഞ്ഞതെന്താണ് നീ ?
ഓര്‍മ്മകള്‍ മങ്ങിയ നിന് ഹൃദയത്തിനുള്കോണില്-
സ്നേഹത്തിന് കണിക ഞാന്‍ വീണ്ടും നിറയ്ക്കവേ..
അറിയില്ല നിന്നെ ഞാന്‍, കാണുന്നതാദ്യമായി-
എന്നോതി എന്നില്‍ നിന്നോളിച്ചതെന്താണ് നീ ?
സ്നേഹത്തിന് പൂവും,സഹനത്തിന്വിളക്കുമായി-
എന്നുള്ളില്‍ കൂടുതേടി വന്നവളെ..
ഓര്‍ക്കുന്നു,ഞാനെന്നുമെന്നും...
ഓര്‍മ്മകള്‍ നല്കുന്നോരിരിറ്റു കണ്ണീരാല്‍....!!

മനസ്സിന്ടെ വിങ്ങലാണു സ്നെഹം...
ReplyDeleteസ്നേഹം നഷ്ട്ടപ്പെടുമ്പോഴേ അതിന്റെ ആഴമറിയു....
ReplyDelete