home
home
Friday, January 21, 2011
ഗന്ധം
അന്നൊരു മഴയില്‍
അമ്മ തന്‍ മാറിന്‍ ചൂടില്‍
തല ചായ്ച്ചുമയങ്ങുമ്പോള്‍ ;
എന്നില്‍ മുലപ്പാലിന്‍
ഗന്ധമായിരുന്നു.
ഇന്നിവിടെ,
അതുപോലൊരു മഴ
ഏകനായി നനഞ്ഞപ്പോഴും
ഞാനമ്മ തന്‍ ഗന്ധം
തേടുകയായിരുന്നു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment