എനിക്കിന്നുറങ്ങണം..
എല്ലാം മറന്നുറങ്ങണം..
എന്റെ നഷ്ട്ടങ്ങള്‍...
കടവിലുപേക്ഷിച്ച-
ചപല സ്വപ്നങ്ങള്‍..
എല്ലാം,എല്ലാം ഞാന്‍-
ഈ ചിതയിലെറിയുന്നു..
എരിഞ്ഞടങ്ങിടുമെങ്കില്‍-
നാളെ ഞാനൊരു-
പുതിയ മനുഷ്യന്...
ഇല്ലെങ്കില്‍ വീണ്ടുമൊരു-
ഉറക്കത്തിനായി നാളെകളെ-
ശപിച്ചുകൊണ്ടു കിടക്കണം..
ചിതകളുണ്ടാക്കണം..
ആ ചിതയില്‍ സ്വപ്നങ്ങളെ-
വീണ്ടും എരിക്കണം..
എരിഞ്ഞടങ്ങിയില്ലെങ്കില്‍ -
വീണ്ടും ഇതാവര്ത്തിക്കണം..
കൊള്ളാം..ഇതല്ലേ എന്റെ-
ജീവിത ലക്ഷ്യവും..!!
എല്ലാം മറന്നുറങ്ങണം..
എന്റെ നഷ്ട്ടങ്ങള്‍...
കടവിലുപേക്ഷിച്ച-
ചപല സ്വപ്നങ്ങള്‍..
എല്ലാം,എല്ലാം ഞാന്‍-
ഈ ചിതയിലെറിയുന്നു..
എരിഞ്ഞടങ്ങിടുമെങ്കില്‍-
നാളെ ഞാനൊരു-
പുതിയ മനുഷ്യന്...
ഇല്ലെങ്കില്‍ വീണ്ടുമൊരു-
ഉറക്കത്തിനായി നാളെകളെ-
ശപിച്ചുകൊണ്ടു കിടക്കണം..
ചിതകളുണ്ടാക്കണം..
ആ ചിതയില്‍ സ്വപ്നങ്ങളെ-
വീണ്ടും എരിക്കണം..
എരിഞ്ഞടങ്ങിയില്ലെങ്കില്‍ -
വീണ്ടും ഇതാവര്ത്തിക്കണം..
കൊള്ളാം..ഇതല്ലേ എന്റെ-
ജീവിത ലക്ഷ്യവും..!!
This comment has been removed by the author.
ReplyDeleteസ്വപ്നങ്ങളെ കൈവിടാതെ സൂക്ഷിക്കൂ...അതല്ലാതെ മറ്റെന്താണ് സമ്പാദിക്കാനാവുക ഈ ജന്മത്തില്!
ReplyDeleteswapnangalanallo asim ee jeevitham...manoharam...
ReplyDelete