ജന്മം നല്‍കിയ മാതാവിന്,
ആദ്യാക്ഷരം പഠിപ്പിച്ച ഗുരുനാഥന്,
കോട്ടൂര്‍ എന്ന എന്‍റെ ഗ്രാമത്തിന്,
അവിടെ ഞാന്‍ കണ്ട ഗ്രാമവാസികള്‍ക്ക്,
പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക്,
പിന്നെ എന്‍റെ ബ്ലോഗ് എന്ന സ്വപ്നത്തിന് എല്ലാവിധ
പിന്തുണയും സഹായവും ചെയ്തു തന്ന
ബിജു കൊട്ടില(നാടകക്കാരന്‍ )ക്ക്
ഈ ബ്ലോഗ് സ്നേഹപൂര്‍വ്വം ഞാന്‍ സമര്‍പ്പിക്കുന്നു.
ആദ്യാക്ഷരം പഠിപ്പിച്ച ഗുരുനാഥന്,
കോട്ടൂര്‍ എന്ന എന്‍റെ ഗ്രാമത്തിന്,
അവിടെ ഞാന്‍ കണ്ട ഗ്രാമവാസികള്‍ക്ക്,
പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക്,
പിന്നെ എന്‍റെ ബ്ലോഗ് എന്ന സ്വപ്നത്തിന് എല്ലാവിധ
പിന്തുണയും സഹായവും ചെയ്തു തന്ന
ബിജു കൊട്ടില(നാടകക്കാരന്‍ )ക്ക്
ഈ ബ്ലോഗ് സ്നേഹപൂര്‍വ്വം ഞാന്‍ സമര്‍പ്പിക്കുന്നു.
e swapnalokam niraye minnithilangunna nakshthrangaleyum...minnaminnikaleyum...shalabhangaleyum..srushtikuvan ente kootukaranu ella vidha bhavukangalum nerunnu.....
ReplyDelete