home

Thursday, December 24, 2009

സമര്‍പ്പണം.

ജന്മം നല്‍കിയ മാതാവിന്,
ആദ്യാക്ഷരം പഠിപ്പിച്ച ഗുരുനാഥന്,
കോട്ടൂര്‍ എന്ന എന്‍റെ  ഗ്രാമത്തിന്,
അവിടെ ഞാന്‍ കണ്ട ഗ്രാമവാസികള്‍ക്ക്,
പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക്,
പിന്നെ എന്‍റെ ബ്ലോഗ്‌ എന്ന സ്വപ്നത്തിന് എല്ലാവിധ
പിന്തുണയും സഹായവും ചെയ്തു തന്ന 
 ബിജു കൊട്ടില(നാടകക്കാരന്‍ )ക്ക് 
ഈ ബ്ലോഗ്‌ സ്നേഹപൂര്‍വ്വം ഞാന്‍ സമര്‍പ്പിക്കുന്നു.